Friday, 9 October 2015

Sasthramela 2015


Venue: GVHSS KUNIYA



ഒക്ടോബര്‍ 21 ന് നടത്തുമെന്നറിയിച്ചിരുന്ന ഐ. ടി മേള, അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍, ഒക്ടോബര്‍ 14 ബുധനാഴ്ച നടക്കുന്നതാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക
 
BEKAL SUB DT IT FAIR
WEDNESDAY, 14 OCTOBER 2015




Iten No Section Item Time
386 UP Digital Painting 11_am
387 UP Malayalam Typing 11_am
388 UP IT Quiz 12.15_pm
389 HS Digital Painting 10_am
390 HS Multimedia Presentation 11_am
391 HS Webpage Designing 12.30_pm
392 HS Malayalam Typing 10_am
393 HS IT Project 11_am
394 HS IT Quiz 1.30_pm
395 HSS Digital Painting 10_am
396 HSS Multimedia Presentation 12.15_pm
397 HSS Webpage Designing 12.15_pm
398 HSS IT Quiz 1.30_pm
399 HSS Malayalam Typing 11_am
*********

Extended date for On-line data entry and corrections:

   

   10 .10 . 2015  Saturday


Click Here to Login

*********

എന്‍ട്രി പൂര്‍ത്തിയാക്കിയശേഷം പേര്, ക്ലാസ്സ്, പങ്കെടുക്കുന്ന ഇനം എന്നിവ ഒരിക്കല്‍ക്കൂടി പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തി ഓരോ ഇനവും  Confirm ചെയ്യണം.
*********
അപ്പീല്‍ വഴി മത്സരിക്കുന്നവര്‍, 13.10.2015 ന് മുന്‍പ് ആയതിനുള്ള ഉത്തരവ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ക്ക് നല്‍കണം
*********
സാമൂഹ്യശാസ്ത്ര മേളയോടനുബന്ധിച്ച് LP, UP, HS, HSS  വിഭാഗങ്ങള്‍ക്കുള്ള സാമൂഹ്യശാസ്ത്രക്വിസ്സ് മത്സരവും HS വിഭാഗത്തിനുള്ള പ്രാദേശിക ചരിത്ര രചനാ മത്സരവും ഒക്ടോബര്‍ 14 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്നതാണ്.

*********
ശാസ്ത്രമേള, ഗണിതശാസ്ത്രമേള, H S വിഭാഗം ശാസ്ത്ര നാടകം
19.10.2015 തിങ്കളാഴ്ച  രാവിലെ 9.30 മണി മുതല്‍
*********
സാമൂഹ്യശാസ്ത്ര മേള, പ്രവൃത്തിപരിചയമേള 
20.10.2015 ചൊവ്വാഴ്ച രാവിലെ 9.30 മണി മുതല്‍


*********
രജിസ്‌ട്രേഷന്‍
 ഒക്ടോബര്‍ 14 ബുധനാഴ്ച
---------------------------------------------------------- 
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍   നടത്തിയതിന്റെ പ്രിന്റൗട്ട്  സ്കൂള്‍
മേലധികാരി  ഒപ്പിട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.

No comments:

Post a Comment