Thursday, 3 December 2015
Sunday, 29 November 2015
ഉപജില്ലാ കലോത്സവം- എല്‍ പി വിഭാഗം പ്രസംഗ വിഷയം
ഉപജില്ലാ
കലോത്സവം-
എല്‍
പി വിഭാഗം പ്രസംഗ വിഷയം :
"
എന്റെ
സങ്കല്പത്തിലെ വിദ്യാലയം
"
Tuesday, 27 October 2015
കലോല്‍സവം 2015
ബേക്കല്‍
ഉപജില്ലാ സ്കൂള്‍
കലോല്‍സവം 2015
ഡിസംബര്‍
2
മുതല്‍
5
വരെ
തീയ്യതികളിലായി ബെള്ളിക്കോത്ത്
മഹാകവി പി.
സ്മാരക
ഗവ.
ഹയര്‍
സെക്കണ്ടറി സ്കൂളില്‍
നടക്കുന്നതാണ്.
ഇതിനുള്ള
കുട്ടികളുടെ ഓണ്‍ലൈന്‍
രജിസ്ട്രേഷന്‍ നവംബര്‍
14
ന്
മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഓണ്‍ലൈന്‍
രജിസ്ട്രേഷന്‍ നടത്തുന്നതിന്
www.schoolkalolsavam.in
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
**********************************
കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.
അപ്പീല്‍ ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ്.
( Click Here for the format )
If
having technical problem, call 9745250022
( Vijayan V K, MT, ITSchool, Ksd)
Wednesday, 21 October 2015
Tuesday, 20 October 2015
Monday, 19 October 2015
Wednesday, 14 October 2015
Friday, 9 October 2015
Sasthramela 2015
Venue: GVHSS KUNIYA
ഒക്ടോബര്‍
21
ന്
നടത്തുമെന്നറിയിച്ചിരുന്ന
ഐ.
ടി
മേള,
അന്ന്
അവധി പ്രഖ്യാപിച്ചതിനാല്‍,
ഒക്ടോബര്‍
14
ബുധനാഴ്ച
നടക്കുന്നതാണെന്ന് പ്രത്യേകം
ശ്രദ്ധിക്കുക.
BEKAL SUB DT IT FAIR | |||
WEDNESDAY, 14 OCTOBER 2015 | |||
Iten No | Section | Item | Time |
386 | UP | Digital Painting | 11_am |
387 | UP | Malayalam Typing | 11_am |
388 | UP | IT Quiz | 12.15_pm |
389 | HS | Digital Painting | 10_am |
390 | HS | Multimedia Presentation | 11_am |
391 | HS | Webpage Designing | 12.30_pm |
392 | HS | Malayalam Typing | 10_am |
393 | HS | IT Project | 11_am |
394 | HS | IT Quiz | 1.30_pm |
395 | HSS | Digital Painting | 10_am |
396 | HSS | Multimedia Presentation | 12.15_pm |
397 | HSS | Webpage Designing | 12.15_pm |
398 | HSS | IT Quiz | 1.30_pm |
399 | HSS | Malayalam Typing | 11_am |
Extended date for On-line data entry and corrections:
10 .10 . 2015 Saturday
Click Here to Login
*********
എന്‍ട്രി
പൂര്‍ത്തിയാക്കിയശേഷം പേര്,
ക്ലാസ്സ്,
പങ്കെടുക്കുന്ന
ഇനം എന്നിവ ഒരിക്കല്‍ക്കൂടി
പരിശോധിച്ച് തെറ്റുകളുണ്ടെങ്കില്‍
തിരുത്തി ഓരോ ഇനവും Confirm
ചെയ്യണം.
*********
അപ്പീല്‍
വഴി മത്സരിക്കുന്നവര്‍,
13.10.2015 ന്
മുന്‍പ് ആയതിനുള്ള ഉത്തരവ്
പ്രോഗ്രാം കമ്മിറ്റി
കണ്‍വീനര്‍ക്ക് നല്‍കണം.
*********
സാമൂഹ്യശാസ്ത്ര
മേളയോടനുബന്ധിച്ച് LP,
UP, HS, HSS വിഭാഗങ്ങള്‍ക്കുള്ള
സാമൂഹ്യശാസ്ത്രക്വിസ്സ്
മത്സരവും HS
വിഭാഗത്തിനുള്ള
പ്രാദേശിക ചരിത്ര രചനാ മത്സരവും
ഒക്ടോബര്‍ 14
ബുധനാഴ്ച
രാവിലെ 10
മണിക്ക്
നടക്കുന്നതാണ്.
*********
ശാസ്ത്രമേള,
ഗണിതശാസ്ത്രമേള,
H S വിഭാഗം
ശാസ്ത്ര നാടകം
19.10.2015
തിങ്കളാഴ്ച
രാവിലെ 9.30
മണി
മുതല്‍
*********
സാമൂഹ്യശാസ്ത്ര
മേള,
പ്രവൃത്തിപരിചയമേള
20.10.2015
ചൊവ്വാഴ്ച
രാവിലെ
9.30
മണി
മുതല്‍
*********
രജിസ്‌ട്രേഷന്‍
ഒക്ടോബര്‍
14
ബുധനാഴ്ച
----------------------------------------------------------
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ട് സ്കൂള്‍
മേലധികാരി ഒപ്പിട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ പ്രിന്റൗട്ട് സ്കൂള്‍
മേലധികാരി ഒപ്പിട്ട് രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഇതിനു ശേഷം മാത്രമേ Participants cards ലഭിക്കുകയുള്ളു.
Saturday, 25 July 2015
Friday, 24 July 2015
TEXT BOOK REQUIRED
TEXT BOOK REQUIREMENT | ||
NAME OF OFFICE: A E O BEKAL | ||
I Standard | ||
1 | Maths English Medium | 42 |
2 | Arabic Reader | 61 |
3 | Kannada Reader | 8 |
4 | Maths Kannada Medium | 8 |
II std | ||
1 | Maths Malayalam | 140 |
2 | English Reader | 100 |
3 | Maths Kannada Medium | 38 |
4 | Kannda Reader | 6 |
III std | ||
1 | Malayalam | 149 |
2 | Maths Malayalam | 18 |
3 | EVS | 18 |
4 | EVS English Medium | 62 |
5 | Maths English Medium | 63 |
6 | Kannada Reader | 25 |
IV std | ||
1 | EVS Malayalam | 60 |
2 | Maths English Medium | 30 |
V Std | ||
1 | Urdu Reader | 44 |
2 | Social Science Kannada | 20 |
VI Std | ||
1 | Kerala Padavali BT | 71 |
2 | Arabic Reader | 13 |
3 | English Reader | 134 |
4 | Basic Science Malayalam | 11 |
5 | Maths Malayalam | 23 |
6 | Social English Medium | 9 |
7 | Maths English Medium | 14 |
8 | Social Science Kannada | 34 |
VII Std | ||
1 | Kerala Padavali BT | 108 |
2 | Urdu Reader | 14 |
3 | English Reader | 22 |
4 | Social Science English | 16 |
VIII Std | ||
1 | Arabic Reader | 69 |
2 | Basic Science Malayalam | 164 |
3 | IT Malayalam | 61 |
4 | Social Science English | 8 |
5 | Basic Science English | 28 |
6 | Maths English Medium | 74 |
7 | Urdu Reader | 4 |
24/07/2015 | A E O BEKAL |
Subscribe to:
Posts (Atom)