ബേക്കല്‍
ഉപജില്ലാ സ്കൂള്‍
കലോല്‍സവം 2015
ഡിസംബര്‍
2
മുതല്‍
5
വരെ
തീയ്യതികളിലായി ബെള്ളിക്കോത്ത്
മഹാകവി പി.
സ്മാരക
ഗവ.
ഹയര്‍
സെക്കണ്ടറി സ്കൂളില്‍
നടക്കുന്നതാണ്.
ഇതിനുള്ള
കുട്ടികളുടെ ഓണ്‍ലൈന്‍
രജിസ്ട്രേഷന്‍ നവംബര്‍
14
ന്
മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്.
ഓണ്‍ലൈന്‍
രജിസ്ട്രേഷന്‍ നടത്തുന്നതിന്
www.schoolkalolsavam.in എന്ന
സൈറ്റില്‍,
സ്കൂളിന്റെ
സമ്പൂര്‍ണ്ണയുടെ
യൂസര്‍ നെയിം പാസ്‌വേര്‍ഡ്
എന്നിവ
ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
അപ്പീല്‍
ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ
വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്.
മത്സരശേഷം
സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ
മാറ്റവും സാധ്യമല്ല.
ആയതിനാല്‍,
സോഫ്റ്റ്‌വെയറില്‍
കുട്ടിയുടെ വിവരങ്ങള്‍
ചേര്‍ക്കുന്നതിന് ഇത്
നിര്‍ബന്ധമാണ്.