Sunday 3 August 2014

പ്രവൃത്തിപരിചയ ശില്പശാല


ബേക്കല്‍ ഉപജില്ലാ സ്കൂള്‍ പ്രവൃത്തിപരിചയ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഏകദിന പ്രവൃത്തിപരിചയ ശില്പശാല ആഗസ്ത് 5 ന് രാവിലെ 10 മണിക്ക് പള്ളിക്കര ഗവണ്‍മെന്റ് മുസ്ലിം യു പി സ്കൂളില്‍ നടക്കും

No comments:

Post a Comment