Monday 18 August 2014

BLEND രണ്ടാം ഘട്ട പരിശീലനം

ജൂലൈ 18, 19 തീയ്യതികളില്‍ തച്ചങ്ങാട് ഗവണ്‍മെന്റ് ഹൈസ്കൂളിലും, പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലുമായി നടന്ന രണ്ടാം ഘട്ട BLEND പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ താഴെപറയുന്ന സ്കൂളുകള്‍ക്ക് ആഗസ്റ്റ് 22, 23 തീയ്യതികളില്‍ ഐ ടി അറ്റ് സ്കൂളിന്റെ ജില്ലാ പ്രോജക്ടാഫീസില്‍  (ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് എതിര്‍വശം, പുലിക്കുന്ന്, കാസറഗോഡ്) വെച്ച് ദ്വിദിന പരിശീലനം നടത്തുന്നതാണ്. BLEND ന് ഇനിയൊരു പരിശീലനം ഇല്ലാത്തതിനാല്‍ പ്രസ്തുത സ്കൂളുകള്‍ നിര്‍ബന്ധമായും രണ്ടാം ഘട്ടപരിശീലനത്തില്‍  സംബന്ധിക്കേണ്ടതാണ്. ഒന്നാം ഘട്ട പരിശീലനത്തിന്റെ തുടര്‍ച്ചയും അതിന്റെ അഡ്വാന്‍സ്ഡ് പരിശീലനവുമായതിനാല്‍ അതില്‍ പങ്കെടുത്ത അധ്യാപകര്‍ തന്നെയായിരിക്കണം ഇതിലും പങ്കെടുക്കേണ്ടത്.പരിശീലനത്തിനെത്തുന്ന അധ്യാപകര്‍ നിര്‍ബന്ധമായും ലാപ്പ്ടോപ്പ്, ചാര്‍ജ്ജര്‍, മൗസ് എന്നിവ കൊണ്ട് വരേണ്ടതാണ്.



NAME OF SCHOOL DATE AND CENTRE REMARKS
1 GFLPS BEKAL DRC KASARAGOD
(IT @ SCHOOL PROJECT DISTRICT OFFICE, KASARAGOD)
22ND AND 23 AUGUST 2014
9.45 AM TO 04.15 PM
NIL
2 ALPS KARIPODY NIL
3 GWLPS BARE NIL
4 KHILIRIYA EMLPS BEKAL NIL
5 NOORUL HUDA EMLPS KOTTIKULAM NIL
6 GLPS UDMA NIL
7 GLPS CHERKAPARA NIL
8 GMUPS PALLIKERE NIL
9 AZEEZIA EMLPS CHITHARI NIL
10 GLPS THIRUVAKOLI NIL
11 GUPS KEEKAN ATTEND LAST DAY ONLY
12 GUPS VELESHWARAM ATTEND LAST DAY ONLY

No comments:

Post a Comment