Friday 4 July 2014

ബ്ലോഗ്

    ജില്ലയിലെ മുഴുവന്‍ സ്കൂളുകളേയും ബ്ലോഗ് വഴി ബന്ധിപ്പിക്കുന്ന BLEND പ്രോഗ്രാമിന് തുടക്കമായി. ഐ ടി @ സ്കൂള്‍ ജില്ലാ പ്രോജക്ട് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ശ്രീ സി രാഘവന്‍ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment