Thursday 25 February 2016

1 KERALA GENERAL PROVIDENT FORMS

2 KERALA TREASURY CODE FORMS  
3 LEAVE FORMS  
4 INSURANCE FORMS 
  • SLI
  1. Proposal Form
  2. Instructions for filling up Proposal Form
  3. Application Form for Changing Nomination
  4. Application Form for Loan
  5. Claim Form
  6. Deduction Schedule 
  7. SLI - Declaration for Duplicate Policy Certificate (Indemnity Bond)
  8. GIS
GIS Membership
  • Application Form (Form GIS - A) Download
  • Memorandum (Form No. 1) for New Members Download
  • Memorandum (Form No. 2) for Change in Group Download 
  • List of Members Joined in the Scheme (Form GIS - C) Download
  • Nomination Form for Unmarried Employees (Form GIS - 6) Download
  • Nomination Form for Married Employees (Form GIS - 7) Download
  • Register of Members (Form No. 8) Download
  • Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS - E) Download
GIS Deduction
  • Deduction Statement of Non-Gazzetted Officers (Form GIS - B) Download
  • Deduction Statement of Self Drawing Officers (Form GIS - B(1)) Download 
  • Application for TR 72 Certificate (for Self Drawing Officers) (Form GIS - D) Download
GIS Membership Revival
  • Application form for revival of Membership Download
GIS Claim
  • Application for Payment (Form No. 3) - Retirement/Resignation/Dismissal Download
  • Request to Produce Application for Payment (Form No. 4) - Death Download
  • Application for Payment (Form No. 5) - Death Download
  • Indemnity Bond for Claim Settlement Download 
Click here to access all GIS Forms database 

5 FORMS FOR OTHER ADVANCES / BENEFITS

6 Family Benefit Scheme

Sunday 29 November 2015

ഉപജില്ലാ കലോത്സവം- എല്‍ പി വിഭാഗം പ്രസംഗ വിഷയം


ഉപജില്ലാ കലോത്സവം- എല്‍ പി വിഭാഗം പ്രസംഗ വിഷയം :
" എന്റെ സങ്കല്പത്തിലെ വിദ്യാലയം "

Tuesday 27 October 2015

കലോല്‍സവം 2015




                
  ബേക്കല്‍ ഉപജില്ലാ സ്കൂള്‍ കലോല്‍സവം 2015   ഡിസംബര്‍ 2 മുതല്‍ 5 വരെ തീയ്യതികളിലായി ബെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്നതാണ്. ഇതിനുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 14 ന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണ്

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിന് 
 www.schoolkalolsavam.in
എന്ന സൈറ്റില്‍, സ്കൂളിന്റെ സമ്പൂര്‍ണ്ണയുടെ യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.



 **********************************

കലോല്‍സവം 2015 _ അപ്പീല്‍ നല്‍കുന്നവരുടെ ശ്രദ്ധയ്ക്ക്.

അപ്പീല്‍ ഉത്തരവിന്റെ കൂടെ മത്സരാര്‍ത്ഥിയുടെ  വിവരങ്ങള്‍ കൂടി ലഭ്യമാക്കേണ്ടതാണ്. മത്സരശേഷം സോഫ്റ്റ്‌വെയറില്‍ യാതൊരുവിധ മാറ്റവും സാധ്യമല്ല. ആയതിനാല്‍, സോഫ്റ്റ്‌വെയറില്‍ കുട്ടിയുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് ഇത് നിര്‍ബന്ധമാണ് 

 ( Click Here for the format )


If having technical problem, call 9745250022 ( Vijayan V K, MT, ITSchool, Ksd)